"doubt is the begining, not the end of wisdom"

Wednesday, September 15, 2010

മണ്ണും മണ്ണട്ടയും


നനഞ്ഞ മണ്ണും മണ്ണിന്റെ അവകാശികളെയും 
കണ്ടാലും കണ്ടില്ലെന്നു നടിക്കുന്ന  നമ്മുക്ക്
ചിലപ്പോഴെങ്കിലും ഇതുപോലുള്ള ചിത്രങ്ങള്‍ 
ഓര്‍മകളിലെ പൊടി തട്ടിയെടുക്കാന്‍ സഹായിച്ചാല്‍ നല്ലത് ............

Sunday, September 12, 2010

തലകുത്തി കയ്യൂന്നി....

 തലകുത്തി കയ്യൂന്നി നില്‍പു ഞാന്‍ ഏറെയായ്‌........
തലതിരിഞ്ഞുല്ലോരീ ലോകരെ കാണുവാന്‍ ........
മണ്ണോടു ചേരേണ്ട മാനുജര്‍ ചെയ്യുന്ന
മാറുപിളര്‍ക്കുന്ന കാഴ്ച കാണാന്‍ .....
അക്ഷരം ചൊല്ലി പഠിക്കേണ്ട നാവിനെ
അക്കങ്ങള്‍ കൊണ്ട് വരിഞ്ഞുക്കെട്ടി....
നമ്മുടെതാക്കി മാറ്റേണ്ട മണ്ണിനെ
എന്റെതും നിന്റെതും ആക്കി മാറ്റി....